നിർബന്ധിത ക്വാറന്റൈൻ പോലുമില്ല; കൊവിഡ് ബാധിച്ച് ബിഹാറിൽ ജീവൻ പൊലിഞ്ഞത് 19 ഡോക്ടർമാർക്ക്; 250ലേറെ ഡോക്ടർമാർ രോഗബാധിതർ; ആശങ്കയായി റിപ്പോർട്ട്
പട്ന: ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് രാജ്യത്തിന് തന്നെ ആശങ്ക ഉയർത്തുന്നു. കൊവിഡ് ബാധിച്ച് ബിഹാറിൽ മാത്രം ഇതുവരെ മരിച്ചത് 19 ഡോക്ടർമാരെന്ന് റിപ്പോർട്ട്. 250ലേറെ ഡോക്ടർമാർക്കാണ് ഇതിനോടകം ...