അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മരിച്ചത് 21 ദിവസം പ്രായമായ കുഞ്ഞ്, ഈ വര്‍ഷം ഇതുവരെ മരിച്ചത് ആറ് നവജാത ശിശുക്കള്‍
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മുള്ളിയിലെ കുട്ടപ്പന് കോളനിയിലെ 21 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്. ഇതോടെ ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം ആറായി ...