ബിഗ് ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് വ്യാജ സ്ക്രീൻ ഷോട്ട്; വിഎം സുധീരനും ബിഗ്ന്യൂസ് ലൈവും നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി
തൃശ്ശൂര്‍: ശബരിമല വിഷയത്തിൽ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്റെതെന്ന തരത്തിൽ ബിഗ് ന്യൂസ് ലൈവിന്റെ ലോഗോ ദുരുപയോഗം ചെയ്ത് ,കൊടുക്കാത്ത വാർത്തയുടെ സ്ക്രീൻ ഷോട്ട് വ്യാജമായി ഉണ്ടാക്കി ...