കോവിഷീല്‍ഡ് വാക്സിന് സുരക്ഷിതം; ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നത്തിന് കാരണം വാക്സിന് അല്ല, പണം തട്ടാനുള്ള ശ്രമമെന്ന് കമ്പനി
പുണെ: കോവിഷീല്‍ഡ് സുരക്ഷിതവും രോഗ പ്രതിരോധശേഷിയുളളതുമാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അതേസമയം ചെന്നൈ സ്വദേശിക്കുണ്ടായ ആരോഗ്യപ്രശ്നത്തിന് കാരണം വാക്സിന് അല്ലെന്നുമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. വാക്സിന് ട്രയലില്‍ പങ്കാളിയായ ...