അറസ്റ്റിലായ പ്രതിയെ വിട്ടുകിട്ടണം; വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നിൽ ബഹളം വെച്ച് ബന്ധുക്കൾ
തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം. അയൽവാസിയുമായി സംഘർഷത്തിൽ ഏർപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ കടയംകുളം ...