വിജയിയെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിനവും തുടരുന്നു; കൂടുതൽ ഉദ്യോഗസ്ഥരെത്തി; ബിഗിൽ ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസിലും റെയ്ഡ്
ചെന്നൈ: ആദായനികുതി വകുപ്പ് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കസ്റ്റഡിയിൽ എടുത്ത തമിഴ് സൂപ്പർതാരം വിജയ്യെ ചോദ്യം ചെയ്യുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെത്തി. ആദായ നികുതി വകുപ്പിലെ നാല് ...