Tag: big news malayalam

maoists killed bihar

ഏറ്റുമുട്ടല്‍; ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പട്ന: ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കോബ്ര കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്. പട്‌നയില്‍നിന്ന് ...

prabhu deva wedding

വിവാഹം കഴിഞ്ഞു, വധു ഡോക്ടറാണ്; പ്രഭുദേവയുടെ വിവാഹത്തെ കുറിച്ച് സഹോദരന്‍ രാജു സുന്ദരം

നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ ...

covid 19 india

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 45209 പുതിയ രോഗികള്‍, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45209 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ...

car accident

സിനിമ സ്റ്റൈലില്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം; അതേ കാര്‍ പോസ്റ്റിലിടിച്ച് മറിഞ്ഞ് ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍

ഏറ്റുമാനൂര്‍: മുന്‍ ജീവനക്കാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ധനകാര്യ സ്ഥാപന ഉടമയും ക്വട്ടേഷന്‍ സംഘാംഗങ്ങളും പിടിയില്‍. അതിരമ്പുഴ കുടിലില്‍ കെ.ജെ. സെബാസ്റ്റ്യനെ (നെല്‍സണ്‍ 58) കൊല്ലാന്‍ ...

director ram gopal varma

‘ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവുമുണ്ട്, അത് ഫെബ്രുവരിയില്‍ ജനമറിയും’; പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെ സംവിധായകന്‍ തന്നെയാണ് പുതിയ ചിത്രത്തെ ...

tamilnadu temple

42 വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും കാണാതായ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍, തിരിച്ചെത്തിച്ചു

ചെന്നൈ: 42 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും മോഷണം പോയ സീതാ-രാമ-ലക്ഷ്മണ വിഗ്രഹം ലണ്ടനില്‍ കണ്ടെത്തി. നാഗപട്ടണം ജില്ലയിലെ അനന്തമംഗലത്തെ പുരാതന രാജഗോപാലസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ...

moderna covid vaccine

കൊവിഡ് വാക്സിന്‍; മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി

ഫ്രാക്ക്ഫൂര്‍ട്ട്: അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ ...

surgeries ayurveda doctors

രാജ്യത്ത് ഇനിമുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താം;കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയതിന് ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താം. ഇതിനുപുറമെ ...

nda

എന്‍ഡിഎ വന്‍പ്രതിസന്ധിയില്‍; മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് എറണാകുളം ജില്ലയില്‍ എന്‍ഡിഎ. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്ത ...

hazrat nizamuddin ernakulam special train

ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍ ട്രെയില്‍; റെയില്‍വേ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു

തിരുവനന്തപുരം: ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍(02618)ട്രെയിന്റെ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു. സതേണ്‍ റെയില്‍വേ ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. നവംബര്‍ 30 ...

Page 24 of 42 1 23 24 25 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.