Tag: big news malayalam

gas cylinder

ഗ്യാസ് സിലിന്‍ഡര്‍ കണക്ട് ചെയ്യുന്നതിനിടെ തീപടര്‍ന്നു കയറി, ഗൃഹനാഥന് പൊള്ളലേറ്റു, വീട് കത്തിനശിച്ചു,ഒരുലക്ഷം രൂപയുടെ നാശനഷ്ടം

കൊച്ചി: ഗ്യാസ് സിലിന്‍ഡര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെ തീപടര്‍ന്ന് കയറി വീട് കത്തി നശിച്ചു. ആലുവയിലാണ് സംഭവം. തായിക്കാട്ടുകര എസ് എന് പുരം ആശാരിപറമ്പ് റോഡില്‍ ദേവി ...

covid 19 delhi

രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 121 മരണം, 6746 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 529863 ആയി ഉയര്‍ന്നു. ...

parliament india

കൊവിഡ് വ്യാപനം രൂക്ഷം; പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരില്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരില്ല. പകരം ബജറ്റ് സമ്മേളനത്തോടൊപ്പം ശീതകാല സമ്മേളനവും നടത്താനാണ് തീരുമാനം. ഫെബ്രുവരി ഒന്നിനായിരിക്കും ബജറ്റ് ...

covid vaccine usa

ഡിസംബര്‍ മധ്യത്തോടെ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് വിതരണം ആരംഭിച്ചേക്കുമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഡിസംബറില്‍ മധ്യത്തോടെ കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് അമേരിക്ക. യുഎസ് ഗവണ്‍മെന്റ് കൊറോണവൈറസ് വാക്സിന്‍ എഫര്‍ട്ട് തലവന്‍ ഡോ. മോന്‍സെഫ് സ്ലവോയി സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഡിസംബറില്‍ ...

cross line

35 വയസായിട്ടും ജോലി കിട്ടിയില്ല; ആശ്രിത നിയമനം നേടാൻ പിതാവിനെ കൊലപ്പെടുത്തി മകൻ

രാംഗർഹ്: ആശ്രിത നിയമനത്തിലൂടെ ജോലി സ്വന്തമാക്കാൻ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഖണ്ഡിലെ രാംഗർഹിലാണ് സംഭവം. പിതാവ് മരിച്ചാൽ ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് 35കാരനായ തൊഴിൽരഹിതനായ യുവാവ് പിതാവിനെ കൊലപ്പെടുത്തിയത്. ...

postal vote

കോവിഡ് രോഗികൾക്ക് വോട്ട് രേഖപ്പെടുത്താം; ഉദ്യോഗസ്ഥർ നേരിട്ട് വീട്ടിലെത്തും; പ്രത്യേകം അപേക്ഷിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കോവിഡ് രോഗികൾക്കും അവസരമൊരുക്കും. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിൽ ഇരിക്കുന്നവരുടേയും വോട്ട് രേഖപ്പെടുത്താനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും. ആരോഗ്യവകുപ്പിൽ ...

congress leader roshan baig

4000 കോടിയുടെ ഐഎംഎ അഴിമതി കേസ്; കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷൻ ബേഗ് അറസ്റ്റിൽ

ബംഗളൂരു: കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ റോഷൻ ബേഗിനെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. ഐമോണിറ്ററി അഡൈ്വസറി (ഐഎംഎ) പൊൻസി അഴിമതി കേസിലാണ് ...

congress leader gulam nabi azad

ഒരു സീറ്റ് കിട്ടിയാൽ അപ്പോൾ തന്നെ ഫൈവ്സ്റ്റാർ ഹോട്ടൽ ബുക്ക് ചെയ്യും; ഈ സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസ് നന്നാവില്ല; സ്വയം വിമർശനവുമായി ഗുലാം നബി

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടി നേതാക്കളുടെ അധികാര ഭ്രമത്തെ വിമർശിച്ചും പാർട്ടി നേതൃത്വത്തെ പഴിച്ചും വീണ്ടും രംഗത്തെത്തി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഫൈവ് സ്റ്റാർ സംസ്‌കാരം ...

hotspot kerala

സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു.കൊല്ലം ജില്ലയിലെ വെളിയം (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ കാവശേരി (3) എന്നിവയാണ് പുതിയ ഹോട്ട് ...

covid updates

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കൊവിഡ്; 6227 പേര്‍ക്ക് രോഗമുക്തി,27 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം ...

Page 21 of 42 1 20 21 22 42

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.