കോവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാര ചടങ്ങും കഴിഞ്ഞു; സഞ്ചയന ചടങ്ങിനിടെ ‘പരേതൻ’ ആരോഗ്യത്തോടെ തിരിച്ചുമെത്തി!
കൊൽക്കത്ത: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്കാര ചടങ്ങുകൾക്കും സഞ്ചയനത്തിനും പിന്നാലെ പരേതൻ ജീവനോടെ തിരിച്ചെത്തി. പശ്ചിമബംഗാളിലെ പാർഗ്നാസ് ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. കോവിഡ് ബാധിച്ച് മരിച്ചതായി ആശുപത്രി ...