സല്മാന് ശാസിച്ചു; ദേഷ്യം സഹിക്കാനായില്ല; തല ചുമരിലിടിപ്പിച്ച് ശ്രീശാന്ത്; പരിക്കേറ്റ് ആശുപത്രിയില്‍
റിയാലിറ്റി ഷോ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീശാന്ത് തലയ്ക്കു പരുക്കേറ്റ് ആശുപത്രിയില്‍. റിയാലിറ്റി ഷോയ്ക്കിടയിലാണു കുളിമുറിയുടെ ചുമരില്‍ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം ...