നിയമ വിരുദ്ധമെങ്കില്‍ ബിഗ്ബോസ് നിര്‍ത്തിവെയ്പ്പിക്കാം: മോഹന്‍ലാലിനും നിര്‍മ്മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്
കൊച്ചി: മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനെതിരെ പരാതി. പരിപാടിയുടെ ഉള്ളടക്കം നിയമ വിരുദ്ധമെങ്കില്‍ പരിപാടി നിര്‍ത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശം നല്കി. നിയമ വിരുദ്ധമെങ്കില്‍ പരിപാടിയുടെ ...