പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിച്ചാല്‍ കടുത്ത ശിക്ഷ
കോപ്പന്‍ഹേഗ്: ഡെന്മാര്ക്കില് പൊതുസ്ഥലത്ത് ഖുറാനും ബൈബിളും കത്തിച്ചാല്‍ കടുത്ത ശിക്ഷ. ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇതിനായി ബില്‍ അവതരിപ്പിക്കാന്‍ ഡെന്മാര്ക്ക് സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ ബില്‍ ...