സൈനികരുടെ പെന്ഷന് വെട്ടി കുറയ്ക്കണമെന്ന് സംയുക്ത സൈനിക മേധാവി; എതിര്‍പ്പ് അറിയിച്ച് എകെ ആന്റണി
ന്യൂഡല്‍ഹി: സൈനികരുടെ പെന്ഷന് വെട്ടി കുറയ്ക്കണമെന്ന ആവശ്യവുമായി സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത്. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് ബിബിന്‍ റാവത്തിന്റെ നിര്‍ദേശം. സൈന്യത്തിന്റെ സാങ്കേതിക വിദഗ്ധരുടേതടക്കം ...