തീവയ്പിലേക്കും അക്രമത്തിലേക്കും ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കളെന്ന് കരസേന മേധാവി; രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ സംഘര്‍ഷങ്ങളില്‍ എത്തിച്ചേരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത്. ജനങ്ങളെ അക്രമങ്ങളിലേക്ക് നയിക്കുന്നവരല്ല, ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് ...