വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും ആവര്‍ത്തിച്ച് കേന്ദ്ര വനം മന്ത്രി
വയനാട്: വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദഗ്ധ ...