‘പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ട്, പക്ഷേ ഈ നാടകത്തില്‍ പങ്കില്ല; അഹാന കൃഷ്ണ, വെറുതെ വിടൂവെന്ന് അപേക്ഷ
പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ഭ്രമം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്. ഭ്രമത്തില്‍ നിന്ന് ഒഴിവാക്കിയത് തന്റെ ബിജെപി ബന്ധം കാരണമാണെന്ന് ...