ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗിയെ നഴ്സ് പീഡിപ്പിച്ചു; 24 മണിക്കൂറിനുള്ളില്‍ യുവതി മരണപ്പെട്ടു! ക്രൂരത പോലീസ് പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം
ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗിയെ നഴ്സ് പീഡിപ്പിച്ചു. ആക്രമണം നടന്ന് 24 മണിക്കൂറിനുള്ളില്‍ രോഗിയായ യുവതി മരണത്തിന് കീഴടങ്ങി. ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ റിസര്‍ച്ച് സെന്ററിലാണ് ...