‘വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷം, അവള് ജീവിക്കുന്നത് എന്റെ ചെലവില്‍’ ഭാര്യയെ മര്‍ദ്ദിച്ചതിന് പുതിയ ന്യായീകരണം നല്കി പോലീസ് ഉദ്യോഗസ്ഥന്
ഭോപ്പാല്‍: തന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ ന്യായീകരണവുമായി പോലീസ് ഉദ്യോഗസ്ഥന് പുരുഷോത്തം ശര്‍മ്മ. ''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 32 വര്‍ഷമായി, 2008 ...