ഭൂതത്താന്‍കെട്ട് ബാരേജിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു, പെരിയാറില്‍ ഒഴുക്കുകൂടാന്‍ സാധ്യത, പുഴയില്‍ ഇറങ്ങുന്നവരും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഭൂതത്താന്‍കെട്ട് ബാരേജിന്റെ 3 ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ക്രമമായി നിലനിര്‍ത്തുന്നതിനു വേണ്ടിയാണ് ഷട്ടറുകള്‍ തുറന്നത്. വെള്ളം തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറില്‍ ഒഴുക്കുകൂടാന്‍ സാധ്യതയുണ്ടെന്ന് പെരിയാര്‍വാലി ഇറിഗേഷന്‍ ...