വ്യാജ വാഗ്ദാനങ്ങൾ നൽകി ബിജെപി സാധാരണക്കാരെ വഞ്ചിക്കുന്നു; തൊഴിലില്ലായ്മയും കർഷകരുടെ പ്രശ്‌നങ്ങളും പരിഹരിച്ചില്ല; ഛത്തീസ്ഗഡ് മുഖ്യമന്ത്രി
ന്യൂഡൽഹി: ബിജെപി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്നെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ. തൊഴിലില്ലായ്മയോ കർഷക പ്രതിസന്ധിയോ പരിഹരിക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ലെന്നും പൗരത്വ നിയമ ഭേദഗതിയെ ...