അൽപം വൈകി ഉച്ചഭക്ഷണത്തിന് എത്തി; കേട്ടത് മകളുടെ മരണ വാർത്ത; ഒമ്പതാംനിലയിലെ ഫ്ളാറ്റിൽ ഒന്നുമറിയാതെ കുടുംബം
തിരുവനന്തപുരം: എന്നും എത്തുന്നതിനേക്കാൾ വൈകി ഉച്ചഭക്ഷണത്തിനായി എത്തിയ പിതാവിനെ തേടിയെത്തിയത് മകളുടെ മരണവാർത്ത. ഫ്ളാറ്റിലെ ലിഫ്റ്റിലേക്കു കയറുമ്പോഴാണ് പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ് പെട്ടെന്നൊരു ശബ്ദം കേട്ടത്. ...