ഐപിഎസ് ലഭിച്ചതോടെ കൂടുതൽ ‘യോഗ്യയായ’ ഭാര്യയെ വേണമെന്ന് തോന്നൽ: ആദ്യഭാര്യയെ ഉപേക്ഷിച്ച യുവാവിന് സസ്പെൻഷൻ; അറസ്റ്റിനും സാധ്യത
ഹൈദരാബാദ്: ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച യുവതിയെ ഐപിഎസ് നേടിയതോടെ അന്തസിനു യോജിക്കുന്നില്ലെന്ന് ആരോപിച്ച് ഉപേക്ഷിച്ച യുവാവിനെ സർവീസിൽ നിന്നും പുറത്താക്കി. ആദ്യ ഭാര്യയെ ...