പ്രായപൂർത്തിയാകാത്തവരെ ബലാത്സംഗം ചെയ്താലും ആൾക്കൂട്ട കൊലപാതകത്തിനും വധശിക്ഷ; ജീവപര്യന്തം ജീവിതാവസാനം വരെ; രാജ്യദ്രോഹക്കുറ്റം ഇനിയില്ല; അമിത് ഷാ അവതരിപ്പിച്ച ബിൽ ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവ്സഥയിൽ തന്നെ അടിമുടി മാറ്റങ്ങൾ കൊണ്ടുവരുന്ന നിർണായക ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ ...