പത്ത് വർഷം മുമ്പത്തെ ചുരുൾ അഴിക്കാൻ വീണ്ടും പരിശോധന
തിരുവനന്തപുരം: ഭരതന്നൂരിൽ പത്ത് വർഷം മുമ്പ് നടന്ന സംഭവത്തിന്റെ ചുരുളഴിക്കാൻ ശ്രമം. ഏഴാംക്ലാസ് വിദ്യാർത്ഥി ആദർശിനെ പത്ത് വർഷം മുമ്പ് ദുരൂഹസാഹചര്യത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണം കൊലപാതകമാണോ ...