‘ജോഡോ താടി’ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധി; കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ പുതിയ ലുക്കില്‍
ന്യൂഡല്‍ഹി: നീട്ടി വളര്‍ത്തിയ താടിയും മുടിയും മുറിച്ച് പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനിലെ കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍. കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ...