ഇന്ത്യ എന്ന പദത്തോട് എന്തിനാണിത്ര ഭയം? കേന്ദ്രം ആര്‍എസ്എസ് താല്പര്യം നടപ്പാക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: രാജ്യത്തിന്റെ പേര് മാറ്റുന്ന നടപടി വിചിത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചര്‍ച്ച ചെയ്യാതെയും ആരോടും ചോദിക്കാതെയും എന്തും ചെയ്യുമെന്ന മനോഭാവമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. ആര്‍എസ്എസ് താല്പര്യം നടപ്പാക്കാനുള്ളവര്‍ ...