‘വളരുമ്പോള്‍ അവളെ കാണിക്കാനായി ഒരു പിടി അമൂല്യമായ ഓര്‍മ്മകള്‍’ കുഞ്ഞിന്റെ കൈകാലുകള്‍ മുദ്ര ഫ്രെയിം പങ്കുവെച്ച് ഭാമയുടെ കുറിപ്പ്
മകളുടെ പുതിയ വിശേഷം പങ്കുവെച്ച് മലയാളത്തിലെ പ്രിയതാരം ഭാമ. മകള്‍ക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെക്കുറിച്ചാണ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പുമായി രംഗത്തെത്തിയത്. മകളുടെ കൈകളുടെയും കാലുകളുടെയും മുദ്ര ...