പുതുവത്സര ആഘോഷത്തിനിടയിലേക്ക് യുവാവ് ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
ടോക്കി: ജപ്പാനിലെ പ്രശസ്തമായ ടോക്കിയോ സ്ട്രീറ്റില്‍ പുതുവത്സര ആഘോഷത്തിനിടെ ആള്‍കൂട്ടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റി. അപകടത്തില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ടോക്കിയോയിലെ ...







