ആള്‍ദൈവത്തിന്റെ ആത്മഹത്യക്ക് പിന്നില്‍ യുവതി…? നിരന്തരമുള്ള വിവാഹഭ്യര്ത്ഥനയിലും അപകീര്‍ത്തിപ്പെടുത്തുമെന്ന ഭീഷണിയിലും മനംനൊന്താണ് ജീവനൊടുക്കിയതെന്ന് പോലീസ്
ഇന്‍ഡോര്‍: മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ബയ്യു മഹാരാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ യുവതിയുടെ നിരന്തര ശല്യം കാരണമെന്ന് പോലീസ്. തന്നെ വിവാഹം കഴിക്കണമെന്നും ഇല്ലെങ്കില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന് പറഞ്ഞതോടെയാണ് ...