മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ എന്നെ വേശ്യ എന്ന് വിളിച്ചു, യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവും അമ്മയും സഹോദരിയും അത് കേട്ടുനിന്നു, കുടുംബത്തില്‍ പിറന്ന പെണ്ണ് എല്ലാം സഹിക്കണം; ഭര്‍തൃവീട്ടില്‍ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
കൊച്ചി: ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുമ്പോള്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അന്ന് താനതിനെതിരെ പ്രതികരിച്ചുവെന്നും എന്നിട്ടും താന്‍ ഭര്‍ത്താവിനൊപ്പം പതിനഞ്ച് വര്‍ഷം ...