വേഷവിധാനത്തിലും ഇടപഴകലുകളിലും നോക്കിലും വാക്കിലും കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരാളായിട്ടാണ് ഭാഗ്യലക്ഷ്മിയെ മനസിലാക്കിയിട്ടുള്ളത്: ബാലചന്ദ്ര മേനോൻ
യൂട്യൂബർ വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും മറ്റ് സ്ത്രീകളും കൈയ്യേറ്റം ചെയ്ത വിഷയത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ബാലചന്ദ്രമേനോൻ. തനിക്ക് വളരെ പണ്ടുമുതലേ ഭാഗ്യലക്ഷ്മിയെ അറിയാമെന്നും അവരെ ...