‘ നടന്മാര്ക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ ഉപദ്രവിക്കും’; ഭാഗ്യലക്ഷ്മിക്ക് ഫോണ്‍ കോള്‍; നമ്പര്‍ പുറത്ത് , പോലീസില്‍ പരാതി നല്‍കും
തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിക്ക് ഭീഷണി സന്ദേശം. ഡബ്ല്യുസിസിക്ക് ഒപ്പം നിന്നാല്‍ അടിക്കുമെന്നാണ് ഭീഷണി കോള്‍. അതേസമയം, സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാനുളള തീരുമാനത്തിലാണ് ഇവര്‍ 'വളരെ ...