‘ഭഗവല്‍ സിംഗല്ല, അത് എന്റെ അച്ഛനാണ്’; മാനനഷ്ടക്കേസിനൊരുങ്ങി യുവാവ്
കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിംഗിന്റേതെന്ന പേരില്‍ തന്റെ അച്ഛന്റെ ചിത്രം പ്രചരിപ്പിക്കുന്നതായി യുവാവിന്റെ പരാതി. ഗോകുല്‍ പ്രസന്നന് എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ ...