പ്രതികള്‍ സൈക്കോകള്‍ മാത്രമല്ല നരഭോജികളും; റോസ്ലിന്റെ മാംസം കറിവെച്ച് മൂന്നുപേരും കഴിച്ചെന്ന് ലൈല; പത്മത്തിന്റെ മാംസം ഉപ്പിട്ട് സൂക്ഷിച്ചു; ഞെട്ടല്‍
പത്തനംതിട്ട: കഴിഞ്ഞദിവസം ഇലന്തൂരില്‍ നിന്നും പുറത്തെത്തിയ നരബലി വാര്‍ത്ത രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കെ കൂടുതല്‍ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം പോലും നടുങ്ങിയിരിക്കുകയാണ്. ഇരട്ട നരബലിക്ക് പിന്നാലെ കൊല്ലപ്പെട്ടവരുടെ ...