വർഷങ്ങളായി വയറുവേദന; അസഹനീയ വേദനയിലും കാൻസർ രോഗികൾക്കായി മുടി നൽകി ഭദ്ര! സുരേഷ് ഗോപിയെ കാണാണമെന്ന് ആഗ്രഹം
നെയ്യാറ്റിൻകര; വർഷങ്ങളായി വയറുവേദന, കയറിയിറങ്ങാത്ത ആശുപത്രി പടികളില്ല.. കാണാത്ത ഡോക്ടർമാരില്ല. വർഷങ്ങളായി വേദന തിന്ന് ജീവിക്കുകയാണ് മാരായമുട്ടം തത്തിയൂർ നിരപ്പിൽ ഗോവിന്ദത്തിൽ ഭദ്ര. 14 വയസ് മാത്രമാണ് ...