ലോക്ക്ഡൗണില്‍ 3.64 ലക്ഷം രൂപയുടെ മദ്യം കടത്തി: മൂന്ന് ബെവ്കോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍
കോഴിക്കോട്: ലോക്ക്ഡൗണില്‍ അടച്ചിട്ട ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് 3.64 ലക്ഷം രൂപയുടെ മദ്യം കടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ റോഡിലെ ബിവറേജസിലാണ് സംഭവം. ...