ബെവ്കോയുടെ 10 ലക്ഷം രൂപ എത്തിയത് സ്ത്രീയുടെ അക്കൗണ്ടില്‍: അബദ്ധം തിരിച്ചറിഞ്ഞ് അധികൃതര്‍ എത്തിയപ്പോഴേക്കും മുഴുവന്‍ ചെലവാക്കി
വട്ടിയൂര്‍ക്കാവ്: ബിവറേജസ് കോര്പ്പറേഷന് മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. അബദ്ധം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും പണം ...