താത്ക്കാലിക ജീവനക്കാർ വഴി അധിക പണം വാങ്ങൽ; നിലമ്പൂർ ബിവറേജസ് ഔട്ട്ലെറ്റിൽ അനധികൃത വിൽപന; വിജിലൻസ് പരിശോധനയിൽ പണം കണ്ടെത്തി
നിലമ്പൂർ: ബിവറേജ് കോർപ്പറേഷന്റെ ചില്ലറ മദ്യ വിൽപ്പനശാലയിൽ നിന്നും വിജിലൻസ് പരിശോധനയിൽ അദിക പണം കണ്ടെത്തി. നിലമ്പൂരിലെ ഔട്ട്ലെറ്റിൽ നിന്നാണ് താത്കാലിക ജീവനക്കാരനിൽ നിന്ന് 10,800 രൂപ ...