കാത്തിരിപ്പിന് വിരാമം; മദ്യം ബുക്ക് ചെയ്യാനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; അടുത്തദിവസം തന്നെ പ്ലേസ്റ്റോറിൽ എത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ അനുവദിക്കുന്ന ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ...