അടുത്ത മാസം മുതല്‍ മദ്യത്തിന് വില കൂടും
മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വില്‍പന നികുതി 4 ...
മദ്യത്തിന്റെ വില്‍പന നികുതി വര്‍ധിപ്പിക്കാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചതോടെ അടുത്ത മാസം മുതല്‍ സംസ്ഥാനത്ത് മദ്യവില കൂടും. ജനുവരി ഒന്നുമുതലാണ് മദ്യവില കൂടുക. വില്‍പന നികുതി 4 ...
കൊല്ലം: ഇത്തവണത്തെതിരുവോണ തലേന്നത്തെ മദ്യവില്‍പനയില്‍ റെക്കോര്‍ഡ് അടിച്ചതോടെ കൊല്ലം ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നില്‍ കേക്ക് മുറിച്ച് ആഘോഷം. മദ്യ പ്രേമികളും ബിവറേജസ് ജീവനക്കാരും ഉള്‍പ്പടെയുള്ളവരാണ് കേക്ക് ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും മാറ്റമില്ലാതെ ഉത്രാടദിനത്തില്‍ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധനവ്. 117 കോടി രൂപയുടെ മദ്യമാണ് ഒരു ദിവസം കൊണ്ട് വിറ്റഴിച്ചത്. തിരുവോണത്തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വഴി ...
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യവിൽപനശാലകൾക്ക് അനുമതി. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പനശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ബെവ്കോ ശുപാർശ സർക്കാർ അംഗീകരിച്ചു. ബെവ്കോ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് നടന്നത് പതിവുപോലെ റെക്കോർഡ് മദ്യക്കച്ചവടം. ക്രിസ്മസ് തലേന്ന് ബിവ്‌റേജസ് കോർപറേഷൻ 65 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം കൊണ്ട് വിറ്റത്. ...
കൊച്ചി: സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂവിനെ ചൊല്ലി വീണ്ടും സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ബെവ്കോ ഔട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. മറ്റു ...
കൽപറ്റ: വയനാട് ജില്ലയിലെ ആറ് ബിവറേജസ് ഔട്ട് ലെറ്റുകളിൽ നിന്ന് തിരുവോണത്തലേന്ന് മാത്രം വിറ്റഴിച്ചത് മൂന്നു കോടിയിലധികം രൂപയുടെ മദ്യം. ഇത് ജില്ലയിലെ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ കണക്ക് ...
തൃശ്ശൂർ: സംസ്ഥാനത്തെ വിദേശമദ്യ വിൽപ്പനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണമെന്ന് സംസ്ഥാന എക്‌സൈസ് കമ്മിഷണർ നികുതി വകുപ്പ് സെക്രട്ടറിയോട് ശുപാർശ ചെയ്തു. മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവിൽപ്പനകേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാനും ...
തൃശൂര്‍: തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ തൃശൂര്‍ പാലിയേക്കര ബവ്‌റിജസ് ഔട്‌ലെറ്റ് അടപ്പിച്ചു. പഞ്ചായത്തും സെക്ടറല്‍ മജിസ്‌ട്രേറ്റും നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ഔട്‌ലെറ്റ് താല്‍ക്കാലികമായി പൂട്ടിയത്. ഇന്നലെ മദ്യം ...
കൊച്ചി : മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് വര്‍ധിക്കുന്നതിന് സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ഓണ്‍ലൈനായി നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ബവ്‌കോ എംഡിയെയും എക്‌സൈസ് കമ്മിഷണറെയും കോടതി ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.