മാതൃകാപരമായ സേവനം; ഈ വര്‍ഷത്തെ മികച്ച അധ്യാപികയായി കാശ്മീരിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപിക, പുരസ്‌കാരം തന്റെ വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് റൂഹി സുല്‍ത്താന
ഡല്‍ഹി: കൊറോണ പിടിമുറുക്കിയതോടെ ഈ അക്കാദമിക് വര്‍ഷം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോവുന്നത്. രാജ്യത്ത് ഇളവുകള്‍ പ്രഖ്യാപിക്കുന്ന നാലംഘട്ടത്തിലെത്തിയിട്ടും വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കുകയാണ്. നിലവില്‍ ഓണ്‍ലൈന്‍ ...