ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹം വീട്ടിലേയ്ക്ക് എത്തിയത് പിറന്നാള്‍ ദിനത്തില്‍; കണ്ണീര് പൊഴിക്കില്ല, അഭിമാനിക്കുന്നുവെന്ന് പിതാവ്
ആഗ്ര: 'ആ വിയോഗത്തില്‍ കണ്ണീര് പൊഴിക്കില്ല, വീരമൃത്യുവില്‍ അഭിമാനിക്കുന്നു' വിഘടനവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് കൊല്ലപ്പെട്ട ജവാന്റെ പിതാവിന്റെ വാക്കുകളാണ് ഇത്. മരണപ്പെട്ട ജവാന്റെ മൃതദേഹം വീട്ടില്‍ എത്തിയതാകട്ടെ ...