ഒരാൾ ജോലിക്ക് പോയില്ലെങ്കിൽ രണ്ടാമനും അവധി; മരണത്തിലും പിരിയാതെ വിനിലും ഷിബുവും, നാടിന് നൊമ്പരമായി ഉറ്റസുഹൃത്തുക്കളുടെ വിയോഗം
തിരുവനന്തപുരം: ഒരുമിച്ചു പണിക്കുപോകുന്ന ഉറ്റസുഹൃത്തുക്കളുടെ മരണം നാടിന് നൊമ്പരമായി. ഊരൂട്ടമ്പലം കിളിക്കോട്ടുകോണം വി.എസ്.ഭവനിൽ ഉണ്ണി എന്നു വിളിക്കുന്ന 39കാരനായ വിനിൽകുമാറും, വെള്ളൂർക്കോണം ഇടത്തറ വാഴവിള ഷാനുഭവനിൽ 47കാരനായ ...