‘സന്തോഷ ദിനങ്ങളിലേക്ക് ഒരു സന്തോഷം കൂടെ’: കുഞ്ഞ് എത്തിയതിന് പിന്നാലെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും; ഇരട്ടി സന്തോഷം പങ്കുവച്ച് അശ്വതി ശ്രീകാന്ത്
കൊച്ചി: രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ എത്തിയ പുതിയ സന്തോഷവും പങ്കുവച്ച് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം തേടിയെത്തിയിരിക്കുകയാണ് അശ്വതിയെ. ആദ്യ ...