അര്‍ബുദത്തിന് കാരണമാകുന്ന ബെന്‍സീന്‍: ജോണ്സണ് & ജോണ്സണ് സണ്‍സ്ക്രീന്‍ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചു; ഉപഭോക്താക്കളോട് ഉത്പന്നം നശിപ്പിക്കണമെന്ന് കമ്പനി
ലണ്ടന്‍: ജോണ്സണ് & ജോണ്സണ് കമ്പനിയുടെ സണ്‍സ്ക്രീന്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചു. അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്‍ എന്ന രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ജോണ്സണ് ...