‘ബെന്നു’ ഭൂമിയെ തകര്‍ക്കുമോ? ആശങ്കയോടെ ശാസ്ത്രലോകം
വാഷിങ്ടണ്‍: ഭൂമിയില്‍ വന്നിടിക്കാന്‍ ഗവേഷകര്‍ ഏറെ സാധ്യത കല്പിച്ചിരിക്കുന്ന ഛിന്നഗ്രഹത്തിനു സമീപത്തേക്കു നാസ വിക്ഷേപ്ച്ച ഉപഗ്രഹം എത്തി. ബെന്നു എന്ന ഛിന്നഗ്രഹത്തിന്റെ സമീപമാണ് നാസയുടെ ഒസിരിസ്റെക്സ് ഉപഗ്രഹം ...