അബ്ദുൾ നാസർ മഅദനി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ; നാളെ അടിയന്തിര ശസ്ത്രകിയ
ബംഗളൂരു: രോഗാവസ്ഥ മൂർച്ഛിച്ചതിനെ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ ബംഗളൂരുവിലെ അൽസഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി അവശതയിലാണ് മഅദനി. അടിയന്തിര ശസ്ത്രക്രിയ ...