തണുത്ത പ്രഭാതഭക്ഷണം വിളമ്പിയ റെസ്റ്റോറന്റിന് 7000 രൂപ പിഴയിട്ടു
ഉടുപ്പി: തണുത്ത പ്രഭാതഭക്ഷണം നല്കിയ റെസ്റ്റോറന്റിന് 7000 രൂപ പിഴയിട്ടു. ബംഗളൂരുവിലെ ഉഡുപ്പി ഗാര്ഡന് റെസ്റ്റോറന്റിനാണ് ചൂടുള്ള പ്രഭാതഭക്ഷണം നല്കാന് വിസമ്മതിച്ചതിന് പിഴയിട്ടിരിക്കുന്നത്. റസ്റ്റോറന്റിന് ജൂണ്‍ 19 ...