ബംഗളൂരു മയക്കുമരുന്ന് കേസ്; വിചാരണ നടക്കുന്ന കോടതിയില്‍ സ്ഫോടക വസ്തുവും ഭീഷണിക്കത്തും, കത്ത് മജിസ്ട്രേറ്റിനെതിരെ
ബംഗളൂരു: കന്നഡ സിനിമാമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്നു കേസിന്റെ വിചാരണ നടക്കുന്ന കോടതിയിലെത്തിയ പാഴ്സലില്‍ സ്ഫോടകവസ്തുവും ഭീഷണിക്കത്തും. കൊറിയര്‍ വഴിയാണ് പാഴ്സല്‍ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്ട്രേറ്റിനെതിരെയുള്ള ഭീഷണിയാണ് കത്തിലെ ...