തമിഴ്നാടിനെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞ് കേന്ദ്രമന്ത്രിയായ ബിജെപി സ്ഥാനാർത്ഥി; കേരളത്തിന് എതിരായ വിദ്വേഷ പരാമർശത്തിൽ മൗനം
ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നാലെ തമിഴ്നാട്ടുകാർക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ മാപ്പ് പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭ കരന്തലജെ. ...